DescripciónMariposas de Kerala - Euploea sylvester (Cuervo de doble marca) (2016.07.03) .jpg
Inglés: Nombre común: Cuervo de doble marca Nombre científico: Euploea sylvester
മലയാളം: ഒരു രോമപാദ ചിത്രശലഭമാണ് പാൽവള്ളി ശലഭം. ഒറ്റ നോട്ടത്തിൽ അരളിശലഭമാണെന്നു (núcleo de Euploea) തോന്നും. രണ്ടും ഒരേ കുടുംബത്തിൽപ്പെട്ടവയാണ്. ചിറകു വിടർത്തിയിരിക്കുമ്പോൾ ഉൾച്ചിറകിൽ കാണപ്പെടുന്ന വരകളുടെ എണ്ണത്തിൽ ഇവ തമ്മിൽ വ്യത്യാസമുണ്ട്. അരളി ശലഭത്തിന് ഒരെണ്ണമാണെങ്കിൽ പാൽവള്ളി ശലഭത്തിനിത് രണ്ടെണ്ണം വീതമാണ്. ചിറകു പൂട്ടിയിരിക്കുമ്പോൾ പിൻ ചിറകിൽ നടുക്ക് അടുത്തടുത്തായി മൂന്ന് വെള്ള കുത്തുകൾ ഉണ്ട്. കല്ലിത്തി, അത്തി, ചക്കരക്കൊല്ലി, പാൽവള്ളി തുടങ്ങിയ ചെടിയും മരങ്ങളും ആണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം.
compartir - copiar, distribuir y transmitir el trabajo
remezclar - adaptar el trabajo
Bajo las siguientes condiciones:
atribución : debe otorgar el crédito correspondiente, proporcionar un enlace a la licencia e indicar si se realizaron cambios. Puede hacerlo de cualquier manera razonable, pero no de ninguna manera que sugiera que el licenciante lo respalda a usted o su uso.
compartir por igual : si remezcla, transforma o construye sobre el material, debe distribuir sus contribuciones bajo la misma licencia o una licencia compatible que la original.